മൊബൈല്‍ ഫോണ്‍ പൊലീസുകാരന്‍ കൈക്കലാക്കി: പരാതിപ്പെട്ടപ്പോള്‍ ഭീഷണിയും

അപകടത്തില്‍പ്പെട്ട യുവാവിന്റെ മൊബൈല്‍ ഫോണ്‍ പൊലീസുകാരന്‍ കൈക്കലാക്കി: പരാതിപ്പെട്ടപ്പോള്‍ ഭീഷണിയും

അപകടത്തില്‍പ്പെട്ട യുവാവിന്റെ മൊബൈല്‍ ഫോണ്‍ പൊലീസുകാരന്‍ എടുത്തതായി പരാതി. ആലപ്പുഴ നോര്‍ത് സി.ഐ രാജ്കുമാറിനെതിരെ തഴക്കര മുട്ടത്തയ്യത്ത് കോളനിയില്‍ എം.ഗിരീഷ് മുഖ്യമന്ത്രിയ്ക്കാണ് പരാതി നല്‍കിയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment