മറൈന്‍ ഡ്രൈവില്‍ 24 മണിക്കൂര്‍ പൊലീസ് നിരീക്ഷണം വേണമെന്ന് ഹൈക്കോടതി

മറൈന്‍ ഡ്രൈവില്‍ 24 മണിക്കൂര്‍ പൊലീസ് നിരീക്ഷണം വേണമെന്ന് ഹൈക്കോടതി

എറണാകുളം മറൈന്‍ ഡ്രൈവില്‍ 24 മണിക്കൂര്‍ പൊലീസ് നിരീക്ഷണം വേണമെന്ന് ഹൈക്കോടതി. ഇവിടുത്തെ വാക് വേയിലും പരിസരങ്ങളിലും സാമൂഹ്യ വിരുദ്ധ ശല്യവും, കായലില്‍ മാലിന്യം നിക്ഷേപിക്കുന്നതും തടയാന്‍ നടപടി വേണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഇതു സംബന്ധിച്ച് മറൈന്‍ ഡ്രൈവ് നവീകരണത്തിന് രണ്ടാഴ്ചയ്ക്കകം നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ GCDA യ്ക്ക് കോടതി നിര്‍ദേശം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment