മഞ്ചുവിനു മലകയറാന്‍ പോലീസ് അനുമതി നിഷേധിച്ചു; പതിനഞ്ച് കേസ്സുകളില്‍ പ്രതി
മഞ്ചുവിനു മലകയറാന്‍ പോലീസ് അനുമതി നിഷേധിച്ചു; പതിനഞ്ച് കേസ്സുകളില്‍ പ്രതി
ആക്ടിവിസ്റ്റ് മഞ്ചുവുമായി ഭാഗ്യപരീക്ഷണത്തിനായി പോലീസ് സംഘം പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് തിരിക്കാന്‍ പോലീസ് ആദ്യം തീരുമാനിച്ചിരുന്നു. എന്നാല്‍ മഞ്ചുവിനെതിരെ ക്രിമിനല്‍ കേസ് ഉള്ളതിനാല്‍ അനുമതി നിഷേധിക്കുകയായിരുന്നു. ദളിത് ഫെഡറേഷന്‍ പ്രവര്‍ത്തകയാണ് കൊല്ലം സ്വദേശിനിയായ മഞ്ചു.
ഇവര്‍ക്കെതിരെ വിവിധ സ്റ്റേഷനുകളിലായി പന്ത്രണ്ടോളം കേസ് നിലവിലുണ്ട്. ഡോക്ടറെ തടഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ച കേസ്സിലും ഇവര്‍ പ്രതിയാണ്. ഇവരെക്കുറിച്ചും ഇവരുടെ സംഘടനയെക്കുറിച്ചും വിശദമായി കൂടുതല്‍ അന്വേഷണം നടത്തിയതിന് ശേഷമേ നാളെ പോകുന്നതിന് അനുമതി നല്‍കാന്‍ സാധിക്കൂ എന്ന വിവരമാണ് പോലീസ് നല്‍കുന്നത്.
Leave a Reply