രണ്ട് കുട്ടികളുമായി കടലില്‍ ചാടി ആത്മഹത്യ ചെയ്യാനെത്തിയ വീട്ടമ്മയെ രക്ഷിച്ച് പൊലീസ്
രണ്ട് കുട്ടികളുമായി കടലില്‍ ചാടി ആത്മഹത്യ ചെയ്യാനെത്തിയ വീട്ടമ്മയെ രക്ഷിച്ച് പൊലീസ്
ആലപ്പുഴ: കുട്ടികളുമായി കടലില്‍ ചാടി ആത്മഹത്യ ചെയ്യാനെത്തിയ വീട്ടമ്മയെ പൊലീസ് രക്ഷപ്പെടുത്തി. ആലപ്പുഴ ബീച്ചിന് തെക്കുവശത്ത് വ്യാഴാഴ്ച വൈകിട്ട് 3.45ഓടെയാണ് സംഭവം.
അഞ്ചു വയസുള്ള പെണ്‍കുട്ടിയും രണ്ട് വയസുള്ള ആണ്കുട്ടിയുമായാണ് 32 വയസുള്ള വീട്ടമ്മ ആത്മഹത്യ ചെയ്യാനെത്തിയത്. കോസ്റ്റല്‍ വാര്ഡന്മാരും ടൂറിസം പൊലീസുമാണ് ഇവരെ രക്ഷിച്ചത്.
ടൂറിസം പൊലീസ് ഉദ്യോഗസ്ഥരായ ആന്റണി അനീഷ്, വനിത സീനിയര്‍ സിപിഒ സീമ, അര്‍ത്തുങ്കല്‍ കോസ്റ്റല്‍ സ്റ്റേഷനിലെ വാര്ഡന്മാരായ റോബിന്, ജസ്റ്റിന് എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തത്.
കുടുംബ പ്രശ്നത്തെ തുടര്‍ന്ന് വനിത സെല്ലില്‍ കൗണ്‍സിലിങിന് എത്തിയ വീട്ടമ്മ നേരെ ബീച്ചിലെത്തുകയായിരുന്നു. മത്സ്യത്തൊഴിലാളികളാണ് കോസ്റ്റല്‍ വാര്ഡന്മാരെ വിവരമറിയിച്ചത്.
പൊലീസ് ഇവരുമായി ചര്‍ച്ച നടത്തി വനിത സെല്ലില്‍ എത്തിച്ച് കൗണ്‍സിലിങിന് ശേഷം ഭര്‍ത്താവിനൊപ്പം പറഞ്ഞയച്ചു.
- സംസ്ഥാനത്ത് നാളെ മുതൽ കർഫ്യൂ ഏർപ്പെടുത്തി
- വീടിന് തീ പിടിച്ച് യുവതി വെന്തുമരിച്ചു
- നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4858 കേസുകള്‍; മാസ്ക് ധരിക്കാത്തത് 18249 പേര്
- ഏറ്റെടുത്ത നായയെ പോലീസ് തിരികെ നൽകി ; കുവി ഇനി പളനിയമ്മയ്ക്ക് സ്വന്തം
- ലൈൻമാൻ ഷോക്കേറ്റു മരിച്ചു
- ഒടുവിൽ വൈഗയുടെ പിതാവ് സനു മോഹൻ പിടിയിൽ
- സ്വന്തം വളർത്തുനായയോട് ക്രൂരത; ഉടമ അറസ്റ്റിൽ
- യൂത്ത് ലീഗ് നേതാവ് സി കെ സുബൈറിന് വീണ്ടും ഇ ഡി നോട്ടീസ്
- ജനറൽ ആശുപത്രിയിൽ സഹപ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി
- സിനിമാ സീരിയൽ നടൻ മയക്കുമരുന്നുമായി പിടിയിൽ
- പ്രശസ്ത സിനിമാതാരം വിവേക് അന്തരിച്ചു
- യോഗ്യതയുണ്ടെങ്കിൽ സ്ത്രീയെന്ന പേരിൽ വിവേചനം പാടില്ലെന്ന് ഹൈക്കോടതി
- സംസ്ഥാനത്ത് ഇന്ന് 10,031 പേര്‍ക്ക് കോവിഡ്
- പ്രശസ്ത സിനിമാതാരവും ഗായകനുമായ വിവേകിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
- മദ്യപിക്കാൻ പണം നൽകിയില്ല; ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു
Leave a Reply