സൈക്കിള്‍ യാത്രികന്റെ മരണത്തിന് ഇടയാക്കിയ ബുള്ളറ്റുകാരനെ തിരഞ്ഞ് പൊലീസ്
തിരുവനന്തപുരം: സൈക്കിള്‍ യാത്രക്കാരനെ ഇടിച്ചിട്ട ശേഷം നിറുത്താതെ പോയ ബുള്ളറ്റുകാരനെ തിരഞ്ഞ് പൊലീസ്. ജനുവരി 29ന് ഉച്ചയ്ക്ക് വലിയവേളി ഗ്രൗണ്ടിന് സമീപത്താണ് സംഭവം.
ബൈക്ക് ഇടിച്ച് സൈക്കിള്‍ യാത്രക്കാരനായ വലിയവേളി സ്വദേശി സെല്‍വം (59) മരിച്ചിരുന്നു. സെല്‍വത്തെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ ബുള്ളറ്റുകാരന്‍ വേണ്ടിയുള്ള തിരച്ചിലിലാണ് തുമ്പ പൊലീസ്.
അപകടത്തിന് ഇടയാക്കിയ ബൈക്കിന്റെ ക്യാമറാദൃശ്യം പൊലീസ് പുറത്തുവിട്ടു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെക്കാണുന്ന നമ്പറുകളില്‍ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു. ഫോണ്‍: 0471 -2563754 ,9497947106, 9497980025
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
- ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്കാരവും, ശില്പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും
- ബൈക്കു മോഷണം പ്രതികൾ പിടിയിൽ
- വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
- മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയിൽ
- അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിരശല്യം
- കുട്ടിക്ക് വിരല്‍ കുടിക്കുന്ന ശീലമുണ്ടോ? പരിഹാരം ഇതാ
- സ്കൂൾ സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ
- കഞ്ചാവുമായി യുവാക്കൾ പിടിയിൽ
- അടുത്ത അഞ്ചു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത
- നാഷണൽ സർവ്വീസ് സ്കീം ദിനം : രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Leave a Reply