മ്ലാവിനെ വേട്ടയാടിയ കേസില്‍ എസ്ഐ ഉൾപ്പടെയുള്ള പ്രതികള്‍ കീഴടങ്ങി

മ്ലാവിനെ വേട്ടയാടിയ കേസില്‍ എസ്ഐ ഉൾപ്പടെയുള്ള പ്രതികള്‍ കീഴടങ്ങി

Ponmudi Grade SI Arrestതിരുവനന്തപുരം : നെടുമങ്ങാട് പൊൻമുടിയിൽ മ്ളാവിനെ വേട്ടയാടിയ കേസിൽ ഒളിവിലായിരുന്ന എസ്.ഐ ഉൾപ്പെടെയുള്ള മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ നോടുമങ്ങാട് കോടതിയിൽ കീഴടങ്ങി.

Also Read >> അയ്യപ്പനെ കണ്ടേ തീരൂ; മലകയറാനായി മേരി സ്വീറ്റി വീണ്ടുമെത്തി

പൊൻമുടി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ അയൂബ്ഖാൻ, സി പി ഓമാരായ എസ്. രാജീവ്,വിനോദ് എന്നിവരാണ് വെള്ളിയാഴ്ച കീഴടങ്ങിയത്.കോടതി ഇവരെ പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Also Read >> ടെലിവിഷൻ അവതാരക ദുർഗ മേനോൻ അന്തരിച്ചു

ഹൈക്കോടതിയില്‍ ഇവര്‍ നല്‍കിയ മുന്‍‌കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് കീഴടങ്ങിയത്.ഒാഗസ്റ്റ് എട്ടിന് രാത്രിയിൽ പൊൻമുടി ഇരുപത്തി ഒന്നാം ഹെയർപിൻ വളവിലെ റിസർവ് വനത്തിൽ നിന്നാണ് ഇവർ ഉൾപ്പെട്ട സംഘം മ്ലാവിനെ വേട്ടയാടി പോലീസ് ജീപ്പിൽ കടത്തിയത്. ഒന്നാം പ്രതി മനു നേരത്തെ അറസ്റ്റിലായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*