ഇന്ത്യ-പാക് മത്സരത്തിന് മുമ്പ് ‘മോട്ടിവേഷണല്‍ പോസ്റ്റര്‍’ പുറത്ത് വിട്ട് പൂനം പാണ്ഡെ

ഇന്ത്യ-പാക് മത്സരത്തിന് മുമ്പ് ‘മോട്ടിവേഷണല്‍ പോസ്റ്റര്‍’ പുറത്ത് വിട്ട് പൂനം പാണ്ഡെ

ഇന്ത്യ-പാകിസ്താന്‍ മത്സരത്തിനുള്ള തന്റെ മോട്ടിവേഷണല്‍ പോസ്റ്റര്‍ പുറത്ത് വിട്ട് പൂനം പാണ്ഡെ. പാകിസ്താന് വേണ്ടി ബുര്‍ഖ ധരിച്ച് നില്‍ക്കുന്ന ചിത്രവും ഇന്ത്യയ്ക്ക് വേണ്ടി അര്‍ദ്ധ നഗ്നയായ ചിത്രവുമാണ് പൂനം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. പൂനത്തിന്റെ പോസ്റ്റ ഒന്നടങ്കം വൈറലാുകുകയാണ്.

കഴിഞ്ഞ ദിവസം ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ കളിയാക്കി ജാസ് ടിവി പുറത്തിറക്കിയ പരസ്യത്തിന് മറുപടിയുമായി പൂനം രംഗത്തെത്തിയിരുന്നു. അത് സോഷ്യല്‍ മീഡിയയില്‍ തരംഗം ഉണ്ടാക്കുകയായിരുന്നു. ഇന്ത്യ-പാകിസ്താന്‍ മത്സരം ആരംഭിക്കാനിരിക്കെയാണ് താരത്തിന്റെ ഈ പോസ്റ്റ് വൈറലായി മാറിയത്.

പാക് ടീ കപ്പ് കൊണ് തൃപ്തരാവണ്ട നിങ്ങള്‍ക്ക് ഡി കപ്പ് താരം എന്ന് പറഞ്ഞാണ് പൂനം പാണ്ഡെ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്. ഇങ്ങനെ ഒരാളം അവഹേളിക്കുന്നതും അപമാനിക്കുന്നതും ശരിയല്ലെന്നും പൂനം വീഡിയോയില്‍ പറയുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment