ഇന്ത്യന്‍ ടീമിന്റെ വിജയം ആഘോഷിച്ച് പൂനം പാണ്ഡെ; താരത്തിന്റെ ഗ്ലാമറസ്സ് ചിത്രം വൈറല്‍

ഇന്ത്യന്‍ ടീമിന്റെ വിജയം ആഘോഷിച്ച് പൂനം പാണ്ഡെ; താരത്തിന്റെ ഗ്ലാമറസ്സ് ചിത്രം വൈറല്‍

പൂനം പാണ്ഡെ എന്നും വാര്‍ത്തകളില്‍ വലിയ ചര്‍ച്ചയാണ്. താരത്തിന്റെ ചിത്രങ്ങളും ഹോട്ട് ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ എപ്പോഴും വലിയ വാര്‍ത്തയാണ്. താരത്തിനെതിരെ വിമര്‍ശനങ്ങളുമായി നിരവധി പേരാണ് രംഗത്ത് വന്നിട്ടുള്ളത്. ഇപ്പോഴിതാ പ്രേക്ഷകരെ ഞെട്ടിച്ച് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് പൂനം.

ടോപ് ലെസ്സ് ചിത്രമാണ് ഇത്തവണ താരം പങ്കുവെച്ചിരിക്കുന്നത്. ലോകകപ്പില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക കളിയിലെ വിജയം പ്രമാണിച്ചാണ് ഇത്തവണ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ലോകകപ്പില്‍ ഇന്ത്യയുടെ വിജയത്തില്‍ സന്തോഷം അറിയിച്ചായിരുന്നു താരത്തിന്റെ പ്രകടനം. താരത്തിന്റെ ഗ്ലാമറസ്സ് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. പൂനത്തിനെതിരെ നിരവധി പേരാണ് കമന്റുമായി രംഗത്തെത്തിയിട്ടുള്ളത്. ആദ്യ കളിയില്‍ ഇന്ത്യ ജയിച്ചപ്പോള്‍ ഇങ്ങനെ, എന്നാല്‍ കപ്പടിച്ചാല്‍ എന്തായിരിക്കും അവസ്ഥ എന്നാണ് ആരാധകരുടെ ചോദ്യം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment