പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ പീഢനം; 58 കാരനെതിരെ പോക്സോ
കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അമ്പതിയെട്ടുകാരനെതിരെ പോക്സോ ചുമത്തി. പന്തളം സ്വദേശി അബ്ദുള്‍ സലാമിനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി വീടിന് മുമ്പിൽ നിൽകുമ്പോൾ സ്കൂട്ടറിലെത്തിയ പ്രതി ബലമായി വീടിനുള്ളില്‍ എത്തിച്ച് പീഡിപ്പിക്കുകയും വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. പെണ്‍കുട്ടി വിവരം മാതാവിനെ അറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടി നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പന്തളം എസ്.ഐ ശ്രീകുമാര്‍ പ്രതിയെ പിടികൂടിയത്.
- സുപ്രധാന ദിനത്തില്‍ ലിസിയ്ക്കൊപ്പമുള്ള മനോഹര നിമിഷം പങ്കുവച്ച് പ്രിയദര്ശന്
- വൈഗ 2020 ; സ്റ്റാളുകള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം
- ഉള്ളി വില; ഭാര്യയ്ക്ക് ‘ഉള്ളി കമ്മല്‍’ സമ്മാനിച്ച് അക്ഷയ് കുമാര്‍
- ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് 21 ദിവസത്തിനകം വധശിക്ഷ!!
- തിരക്കുള്ള റോഡിലൂടെ കാറോടിച്ച് പത്ത് വയസുകാരന്
- റെയില്‍വേയും സ്വകാര്യവല്‍ക്കരിക്കുന്നു
- സ്വര്‍ണക്കടത്ത് കേസ്; കസ്റ്റംസ് ഓഫീസര്‍ അറസ്റ്റില്‍
- കടയുടമയെ ഗുണ്ടാസംഘം ആക്രമിച്ചു
- ഷെയ്ന് നിഗം നിര്‍മാണത്തിലേക്ക്
- ശബരിമല യുവതീപ്രവേശനം; ഹര്‍ജികളില്‍ ഉത്തരവ് ഇന്നില്ല
- പാന്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ പകര്‍പ്പ് ലഭിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
- തിളങ്ങി സാനിയ; ഫോട്ടോകള്‍ കാണാം
- സിനിമാ ലൊക്കേഷനുകളില്‍ ലഹരി പരിശോധന
- 15കാരിയെ ലൈംഗികമായി പീഡിപ്പിച്ചു, കഴുത്തുഞെരിച്ചു കൊന്നു
- ‘ശരിക്കും മരണം എത്ര രസകരമാണ്’ ; വിദ്യാര്‍ത്ഥിനിയുടെ മരണത്തിൽ ദുരൂഹത
Leave a Reply