പൈലറ്റിന്റെ കന്നിയാത്ര അന്നയുടെയും മുത്തശ്ശിയുടെയും കന്നിയാത്രയോടൊപ്പം, വീഡിയോ വൈറലാകുന്നു
പൈലറ്റിന്റെ കന്നിയാത്ര അന്നയുടെയും മുത്തശ്ശിയുടെയും കന്നിയാത്രയോടൊപ്പം, വീഡിയോ വൈറലാകുന്നു
ചെന്നൈ: പൈലറ്റിന്റെ കന്നിയാത്രയിൽ അദ്ദേഹം കൊക്പിറ്റിൽ നിന്നിറങ്ങി വന്ന് അമ്മയുടെയും അമ്മൂമ്മയുടെയും കാൽ തൊട്ട് വന്നിച്ച ശേഷം തിരിച്ച് കോക്പിറ്റിലേക്ക് പോകുന്ന വീഡിയോ ആണ് വൈറലായിരിക്കുന്നത്.കഴിഞ്ഞ ദിവസം സിംഗപ്പൂരിലേക്കുള്ള യാത്രയ്ക്കിടെ ഇന്‍ഡിഗോ വിമാനത്തിലെ ഈ കാഴ്ചയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുിക്കുന്നത്.
Also Read >> ‘നടി അഞ്ജു മരിച്ചു’…മാനസികമായി തളര്‍ത്തി; പ്രതിഷേധവുമായി നടിയും കുടുംബവും
പ്രദീപ് കൃഷ്ണന്‍ എന്ന പൈലറ്റിന്റെ കന്നിയാത്രയായിരുന്നു അത്. അദ്ദേഹം അനുഗ്രഹം വാങ്ങിയ യാത്രക്കാരികള്‍ അദ്ദേഹത്തിന്റെ അമ്മയും മുത്തശ്ശിയുമായിരുന്നു. അമ്മയുടെയും മുത്തശ്ശിയുടെയും കന്നിയാത്ര പ്രദീപ് ആദ്യമായി പറത്തുന്ന ഫ്‌ലൈറ്റിലായതാണ് ഏറെ കൗതുകകരമായത്.
https://www.facebook.com/nagarjun.dwarakanath/videos/10157306739364252/
കണ്ടു നിന്ന യാത്രക്കാർക്ക് കാര്യം പിടികിട്ടിയില്ല. അല്‍പ്പനേരം കഴിഞ്ഞ് അന്വേഷിച്ചപ്പോഴാണ് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് മറ്റുയാത്രക്കാര്‍ക്ക് മനസ്സിലായത് പൈലറ്റിന്റെ കന്നിയാത്ര അന്നയുടെയും മുത്തശ്ശിയുടെയും കന്നിയാത്രയോടൊപ്പം, വീഡിയോ വൈറലാകുന്നു.
Leave a Reply