പ്രസവശേഷം തടികുറച്ചതിന്റെ വീഡിയോ പങ്കുവച്ച് സാനിയ മിർസ

ഇന്ത്യയിൽ നിന്നുള്ള പ്രെഫഷണൽ ടെന്നീസ് താരമാണ് സാനിയ മിർസ പാകിസ്താൻ ക്രിക്കറ്റ് താരം ഷൊഹൈബ് മാലിക്കിനെ വിവാഹം ചെയ്ത സാനിയ കഴിഞ്ഞ വർഷം ഒക്ടോബറിൽ കുഞ്ഞിന് ജന്മം നൽകി. കുഞ്ഞ് ഉണ്ടായതിന് പിന്നാലെ ടെന്നീസിൽ നിന്ന് വിട്ടുനിന്ന താരം, ഇപ്പോൾ തടി കുറച്ചതിനു പിന്നിലുള്ള രഹസ്യം ആരാധകരുമായി പങ്കുവയ്ക്കുകയാണ്. തടി കുറയ്ക്കാൻ തീരുമാനിച്ചതിനു പിന്നാലെ ഓരോ ദിവസവും നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും താരം ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ ആരാധകരുമായി പങ്കുവെയ്ക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*