ഓട്ടോറിക്ഷ ഇടിച്ച് കാല്‍നട യാത്രക്കാരനായ വൈദികന്‍ മരിച്ചു

ഓട്ടോറിക്ഷ ഇടിച്ച് കാല്‍നട യാത്രക്കാരനായ വൈദികന്‍ മരിച്ചു

കൊല്ലത്ത് വാഹനാപകടത്തില്‍ വൈദികന്‍ മരിച്ചു. റോഡിലൂടെ നടന്ന് പോവുകയായിരുന്ന വൈദികനെ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. കൊട്ടിയം ഡോണ്‍ ബോസ്‌കോ കോളേജ് അധ്യാപകന്‍ തോമസ് അഗസ്റ്റ്യന്‍ കിഴക്കേ നെല്ലിക്കുന്നേലാണ് മരിച്ചത്. 68 വയസായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply