സംവിധായകന്‍ പ്രിയനന്ദനന് നേരെ ആക്രമണം
സംവിധായകന്‍ പ്രിയനന്ദനന് നേരെ ആക്രമണം
സംവിധായകന്‍ പ്രിയനന്ദനന് നേരെ ആക്രമണം. വീട്ടില്‍ ചാണകവെള്ളം തളിച്ചുവെന്നും തന്നെ മര്‍ദിച്ചുവെന്നും പ്രിയനന്ദനന്‍ ആരോപിച്ചു.
തൃശൂരിലെ വല്ലച്ചിറയിലുള്ള വീടിന് സമീപമാണ് സംഭവം. ശബരിമല വിഷയത്തില്‍ അയ്യപ്പനെ അധിക്ഷേപിച്ച് ഫേസ് ബുക്കില്‍ പോസ്റ്റിട്ടിരുന്നു.
ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതിഷേധം ശക്തമായതോടെ വിവാദ ഫേസ് ബുക്ക് പോസ്റ്റ് പിന്നീട് പിന്‍വലിച്ചിരുന്നു. അതേസമയം പ്രിയനന്ദനന്‍ ആശുപത്രിയില്‍ ചികിത്സ തേടി.
ആക്രമത്തിനെതിരെ പോലീസില്‍ പരാതി നല്‍കുമെന്ന് പ്രിയനന്ദനന്‍ അറിയിച്ചു. എന്നാല്‍ ഈ സംഭവത്തില്‍ ബി ജെ പിക്ക് പങ്കില്ലെന്ന് നേതൃത്വം അറിയിച്ചു. അതേസമയം ആക്രമിച്ചത് ബി ജെ പിയാണോയെന്നു അറിയില്ലെന്നും പ്രിയനന്ദനന്‍ പറഞ്ഞു.

Leave a Reply