ആസിയ ബീബിക്ക് ക്രിസ്മസ് ആഘോഷിക്കാൻ സുരക്ഷ തീർത്ത് പാക് സർക്കാർ
ആസിയ ബീബിക്ക് ക്രിസ്മസ് ആഘോഷിക്കാൻ സുരക്ഷ തീർത്ത് പാക് സർക്കാർ
ഇസ്‌ലാമാബാദ്: മതനിന്ദ കേസിൽ പാക് സുപീം കോടതി കുറ്റ വിമുക്തയാക്കിയ ആസിയ ബീബിക്ക് ക്രിസ്മസ് ആഘോഷിക്കാൻ സുരക്ഷ തീർത്ത് പാക് സർക്കാർ. ജീവനു ഭീക്ഷണിയുള്ള ആസിയ ഇപ്പോൾ രഹസ്യ കേന്ദ്രത്തിലാണ്. എട്ടു വർഷത്തെ ശിക്ഷയ്ക്ക് വിധിച്ച ആസിയയെ കഴിഞ്ഞ ഒക്ടോബറിലാണ് കുറ്റവിമുക്തയാക്കിയത്.
ശിക്ഷ വിധിച്ച ജഡ്ജിക്കുൾപ്പെടെ വധഭീക്ഷണിയുള്ളതിനാൽ വിദേശത്തേക്ക് പോകാൻ അപേക്ഷ നൽകിയിരിക്കുകയാണ് ആസിയ. രണ്ടു ശതമാനത്തോളം ക്രൈസ്തവർ താമസിക്കുന്ന ക്രൈസ്തവ കോളനികളിൽ വൻ സുരക്ഷയാണ് പാക് സർക്കാർ ഒരുക്കിയിരിക്കുന്നത്.
Leave a Reply