ആർട്ടിഫിഷ്യൽ ലിംബ് സൗജന്യമായി നൽകുന്നു




ആർട്ടിഫിഷ്യൽ ലിംബ് സൗജന്യമായി നൽകുന്നു



കൃത്രിമ കാൽ, കൃത്രിമ കൈ (ആർട്ടിഫിഷ്യൽ ലിംബ്) എന്നിവ ആവശ്യമുള്ളവർക്ക് അവ സൗജന്യമായി ലഭിക്കുന്നതിനുള്ള ഒരു പദ്ധതി എറണാകുളം മിഡ്ടൗൺ റോട്ടറി ക്ലബിന്റെ സഹകരണത്തോടെ സഹൃദയ നടപ്പാക്കുന്നു. താത്പര്യമുള്ളവർ ജനുവരി 20 -നു മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. 9847221911 / 9645799842 നമ്പരിൽ ബന്ധപ്പെട്ടാൽ വിശദവിവരങ്ങൾ ലഭിക്കുന്നതാണ്.




വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply