സംസ്ഥാന സർക്കാരിന്റെ തൊഴിൽ നിഷേധത്തിന് എതിരെ ഓൺലൈൻ സമരം

തൊഴിൽ ഇല്ലായ്മ രൂക്ഷമായ സാഹചര്യത്തിൽ യുവാക്കളെ ഒറ്റപ്പെടുത്തരുത്. അവർക്കും ജീവിക്കണം. .. . പൗരന്റെ ഭരണഘടനാ പരമായ അവകാശം സർക്കാർ സംരക്ഷിക്കണം. അത് നിങ്ങളുടെ ഉത്തരവാദിത്തം ആണ്.

കേരള psc നോക്കു കുത്തി ആയിട്ട് കാലങ്ങൾ ആയി. ആശ്രിത നിയമനവും താൽക്കാലിക നിയമങ്ങളും അരങ്ങു വാഴുന്നു. താൽക്കാലിക നിയമനങ്ങൾ നടത്തുന്നത് പോലും ഭരണാധികാരികൾ ഉളുപ്പില്ലാതെ മീഡിയ ക്ക് മുന്നിൽ അഭിമാനത്തോടെ അവതരിപ്പിക്കുന്നു. ഇതിലും വലിയ ഗതികേട് ഉണ്ടോ ഇവിടുത്തെ യുവാക്കൾക്ക്.

സംസ്ഥാന സർക്കാരിന്റെ തൊഴിൽ നിഷേധത്തിന് എതിരെ വിവിധ റാങ്ക് ലിസ്റ്റിൽ ഉള്ളവർ നടത്തുന്ന ഓൺലൈൻ സമരം. ലോക് ഡൗൺ കാരണം ആയിരക്കണക്കിന് പേരാണ് ഓൺലൈനിലൂടെ ആദ്യമായി ഇത്തരത്തിൽ ഒരു സമരം നടത്തുന്നത്. ക്ലാർക്ക് റാങ്ക് ഹോൾഡേഴ്സ് ഐഡിയൽ അസോസിയേഷൻ ഓഫ് കേരളയാണ് ഇത്തരത്തിൽ വേറിട്ടൊരു സമരം സംഘടിപ്പിച്ചത്.

https://m.facebook.com/story.php?story_fbid=684870925639578&id=214829162643759

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*