പബ്ജി നിരോധിച്ചു

പബ്ജി നിരോധിച്ചു

ലോകമെമ്പാടും ആളുകളെ കീഴടക്കിയ ഹിറ്റ് ​ഗെയിമിന് സൂറത്തിൽ പിടിവീഴുന്നു. ഏറെ ശ്രദ്ധേയമായ വാർ​ഗെയിമാണ് പബ്ജി. മുതിർന്നവരുംകുട്ടികളുമെല്ലാം ഒരുപോലെ നെഞ്ചേറ്റിയ ​ഗെയിം.

ആകർഷകമായ ഈ ​ഗെയിമിന് വേണ്ടി എത്ര ദിവസം വേണമെങ്കിലും മാറ്റിവക്കാൻ കുട്ടികളടക്കം തയ്യാറാകുമ്പോൾ മാറിമറിയുന്നത് ദൈനംദിന ചര്യകളാണ്.

​ഗെയിമിന്റെ സ്വാധീനം പരീക്ഷകളെ പോലും സ്വാധീനിക്കുന്ന അവസഥയിലാണ് സൂറത്തിൽ ​ഗെയിമിന് നിരോധനമേർപ്പെടുന്നത്.

പ്രാദേശിക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അധികാരികൾക്കും പബ്ജി നിരോധനമെന്ന സർക്കുലർകൃത്യമായി നടപ്പിലാക്കണമെന്ന് കർശന നിർദേശം നൽകി കഴിയ്ഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Adgebra

Related News

Leave a Comment