പബ്ജി ഗെയിം കളിക്കാൻ സമ്മതിക്കാത്ത ഭർത്താവിനോട് വിവാഹ മോചനം ആവശ്യപ്പെട്ട് യുവതി
പബ്ജി ഗെയിം കളിക്കാൻ സമ്മതിക്കാത്ത ഭർത്താവിനോട് വിവാഹ മോചനം ആവശ്യപ്പെട്ട് യുവതി
മൊബൈൽ ഗെയിം പബ്ജി കളിക്കാൻ വിസമ്മതിച്ച ഭർത്തവിനോട് യുവതി വിവാഹമോചനം ആവശ്യപ്പെട്ടു. ഇരുപത് വയസുകാരിയായ ഭാര്യ പബ്ജി ഗെയിൽ അടിമ പ്പെട്ടെന്ന് തോന്നിയ ഭർത്താവ് യുവതിയെ വിലക്കുകയായിരുന്നു.
ഇതേ തുടർന്ന് ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാകുകയും വിവാഹമോചനത്തിൽ എത്തുകയും ചെയ്തു. തന്റെ അവകാശങ്ങൾ ഇല്ലാതാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി വിവാഹമോചനം ആവശ്യപെട്ടത്.
ഗെയിം കളിക്കുമ്പോൾ തനിക്ക് സന്തോഷം കിട്ടുന്നുവെന്ന് അവർ പറഞ്ഞു. ഗെയിൽ അടിമപ്പെട്ട തന്റെ ഭാര്യയെ അതിൽ നിന്നും മുക്ത യാക്കുന്നതിനും കുടുംബത്തെ ഒന്നിപ്പിച്ചു നിർത്താനാണ് താൻ ശ്രമിച്ചതെന്നും ഭർത്താവ് പോലീസിനോട് പറഞ്ഞു.
- ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ “വീര ധീര ശൂരൻ” മാർച്ച് 27ന് തിയേറ്ററുകളിലേക്ക്
- അഖില ഭാരത ശ്രീമദ് ഭാഗവതാമൃത സത്രത്തിന് മള്ളിയൂരിൽ തിരിതെളിഞ്ഞു.
- ബൈക്ക് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു
- ധീരജവാന്മാര്ക്ക് സ്നേഹാദരം സമ്മാനിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍
- അപ്പാർട്മെന്റിൽ അതിക്രമിച്ച് കയറി കൊലപാതകശ്രമം നടത്തിയ പ്രതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു
- സ്വീഡനിൽ ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പിടിയിൽ
- എം ഡി എം എ യുമായി യുവതിയുൾപ്പടെ രണ്ട് പേർ പോലീസ് പിടിയിൽ
- പോക്സോ കേസിലെ പ്രതിയെ 53 വർഷം കഠിന തടവിനു ശിക്ഷിച്ചു
- St Thomas School | UKG കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴാം മൈല്‍ സെന്റ് തോമസ് സ്കൂളിന് എതിരെ പ്രതിഷേധം ശക്തമാവുന്നു
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
Leave a Reply