ക്യാൻസർ സാധ്യത കുറക്കും മത്തങ്ങയുടെ ഉപയോ​ഗം

ക്യാൻസർ സാധ്യത കുറക്കും മത്തങ്ങയുടെ ഉപയോ​ഗം

വീട്ടുമുറ്റത്ത് നിറയെകായ്ച്ചു കിടക്കുന്ന മത്തങ്ങയോട് ഇനി മുതൽ ഇത്തിരി ബഹുമാനം ഒക്കെയാകാം കേട്ടോ, സം​ഗതി എന്തെന്നാൽ മത്തങ്ങ കഴിയ്ച്ചാൽ രോ​ഗവും പോയിക്കിട്ടും വിശപ്പും മാറും..

നമ്മളിൽ പലരും കഴിക്കാൻ വിമുഖത കാണിക്കുന്ന മത്തങ്ങ പച്ചക്കറികളിൽ പോഷക ​ഗുണം കൊണ്ട് ഒന്നാമനാണ്. പഠനങ്ങൾ തെളിയിക്കുന്നത് മത്തങ്ങ സ്ഥിരമായി കഴിക്കുന്നത് ക്യാൻസർ പോലുള്ള അസുഖങ്ങൾ വരാതിരിക്കാൻ സഹായിക്കുമെന്നാണ്.

ആന്റി ഓക്സിഡന്റുകൾ , വിറ്റാമിനുകൾ , ധാതുക്കൾ ,എന്നിവ മത്തങ്ങയിൽ ധാരാളമുണ്ട്. കുട്ടികളുടെയും മുതിർന്നവരുടെയും ആരോ​ഗ്യത്തിന് മത്തങ്ങ സഹായിക്കുന്നു. മത്തങ്ങ കുരുവും ആരോ​ഗ്യപരമായി ഏറെ ​ഗുണം ചെയ്യുന്നവയാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*