‘ക്വീന്‍’ വെബ് സീരീസിന്റെ പുതിയ പോസ്റ്റര്‍
ജയലളിതയുടെ കഥപറയുന്ന വെബ് സീരീസ് ക്വീന്‍-ന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. രമ്യ കൃഷ്ണന്‍ നായികയായി എത്തുന്ന സീരീസ് ഗൗതം വാസുദേവ് മേനോന്‍, പ്രശാന്ത് മുരുകേശന്‍ എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം ചെയ്യുന്നത്.
സീരിസില്‍ ജയലളിതയുടെ സ്‌കൂള്‍ ജീവിതം, രാഷ്ട്രീയത്തില്‍ ചേര്‍ന്ന ഘട്ടം, എംജി രാമചന്ദ്രന്റെ നിര്യാണത്തിനുശേഷം അദ്ദേഹത്തിന്റെ സ്ഥാനം ഏറ്റെടുക്കല്‍ എന്നിവയാണ് പ്രധാനമായും പറയുന്നത്. എം എക്സ് പ്ലെയര്‍ ആണ് നിര്‍മ്മിക്കുന്ന സീരീസിന്റെ അഞ്ച് എപ്പിസോഡുകള്‍ ഗൗതം മേനോനും അഞ്ച് എപ്പിസോഡുകള്‍ പ്രശാന്തുമാണ് സംവിധാനം ചെയ്യുന്നത്.
Leave a Reply
You must be logged in to post a comment.