രഹ്ന ഫാത്തിമ മലകയറുന്നു… കുടുങ്ങുമോ പിണറായി?
കൊച്ചി:രഹ്ന ഫാത്തിമ ഇത്തവണ ശബരിമല കയറാൻ തീരുമാനിച്ചു. ഐ.ജി ഓഫിസിൽ റിപ്പോർട്ടിങ്ങും നടത്തിക്കഴിഞ്ഞു. 2018 ലെ യുവതീ പ്രവേശന വിധി ഇപ്പോഴും നിലനിൽക്കുന്നതിനാൽ -ശബരിമല കയറുന്നതിനു നിയമപ്രകാരം വിലക്കില്ല എന്ന വസ്തുത നിലനിൽക്കെ കഴിഞ്ഞ തവണത്തേതിൽനിന്നും കടകവിരുദ്ധതീരുമാനം പ്രഖ്യാപിച്ച പിണറായി സർക്കാർ നേരിടാൻ പോവുന്നത് വലിയ നിയമസാധുതാപ്രശ്‌നത്തെയാണ്. എടുത്തുചാട്ടത്തിന് പേരുകേട്ട പിണറായിക്കു ഈ വിഷയം തലവേദനയാവും എന്നത് ഉറപ്പാണ്.
Leave a Reply