റീ​ജ​ണ​ല്‍ ട്രാ​ന്‍​സ്പോ​ര്‍​ട്ട് ഓ​ഫീ​സ‍​റുടെ വീ​ട്ടി​ലും ഓ​ഫീ​സി​ലും റെ​യ്ഡ്

മ​ല​പ്പു​റം: റീ​ജ​ണ​ല്‍ ട്രാ​ന്‍​സ്പോ​ര്‍​ട്ട് ഓ​ഫീ​സ‍​ര്‍ അ​നൂ​പ് വ‍​ര്‍​ക്കി​യു​ടെ വീ​ട്ടി​ലും ഓ​ഫീ​സി​ലും വി​ജി​ല​ന്‍​സ് റെ​യ്ഡ്. അ​നൂ​പി​ന്‍റെ പാ​ല​ക്കാ​ട്ടെ വീ​ട്ടി​ലും ഓ​ഫീ​സി​ലു​മാ​ണ് റെ​യ്ഡ് നടന്നത്. വ​ര​വി​ല്‍ ക​വി​ഞ്ഞ സ്വ​ത്ത് സ​മ്ബാ​ദി​ച്ചു​വെ​ന്നാ​ണ് കേ​സ്.

കോ​ഴി​ക്കോ​ട് വി​ജി​ല​ന്‍​സ് എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം നടക്കുന്നത്. തൃ​ശൂ​ര്‍ വി​ജി​ല​ന്‍​സ് കോ​ട​തി​യാ​ണ് അ​നൂ​പി​നെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*