രജനികാന്തിന്റെ പേട്ട ഇന്റര്‍നെറ്റില്‍; പുറത്തുവിട്ടത് തമിഴ് റോക്കേഴ്സ്

രജനികാന്തിന്റെ പേട്ട ഇന്റര്‍നെറ്റില്‍; പുറത്തുവിട്ടത് തമിഴ് റോക്കേഴ്സ്

കാര്‍ത്തിക് സുബ്ബുരാജ് സംവിധാനം ചെയ്ത് രജനികാന്ത് നായകനായ പേട്ട ചിത്രത്തിന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍.

തമിഴ്റോക്കേഴ്സ് എന്ന സൈറ്റിലാണ് സിനിമയുടെ വ്യാജ പതിപ്പ് പ്രത്യക്ഷപ്പെട്ടത്. ഉച്ചയ്ക്കു രണ്ടോടെയാണ് സൈറ്റില്‍ ചിത്രം അപ്ലോഡ് ചെയ്യപ്പെട്ടത്. തിയേറ്ററില്‍ ചിത്രീകരിച്ച എച്ച്.ഡി പ്രിന്റാണ് പ്രചരിക്കുന്നത്.

ആദ്യദിനം സിനിമ കാണുന്നവര്‍ ചിത്രത്തിന്റെ കഥയും സര്‍പ്രൈസും വെളിപ്പെടുത്തുന്ന സിനിമ ഭാഗങ്ങള്‍ പുറത്തുവിടരുതെന്ന് കാര്‍ത്തിക് സുബ്ബരാജ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു.

തമിഴ്റോക്കേഴ്സ് എന്ന സൈറ്റിലാണ് സിനിമയുടെ വ്യാജ പതിപ്പ് പ്രത്യക്ഷപ്പെട്ടത്. ഉച്ചയ്ക്കു രണ്ടോടെയാണ് സൈറ്റില്‍ ചിത്രം അപ്ലോഡ് ചെയ്യപ്പെട്ടത്. തിയേറ്ററില്‍ ചിത്രീകരിച്ച എച്ച്.ഡി പ്രിന്റാണ് പ്രചരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment