കുടിക്കാന്‍ ജ്യൂസ് നല്‍കി…ഉണര്‍ന്നപ്പോള്‍ പൂര്‍ണ്ണ നഗ്നയായി മുറിയില്‍ : കമ്പനി ഉടമ അറസ്റ്റില്‍
ജോലിക്കായി ഇന്റര്‍വ്യൂവിനു എത്തി; കുടിക്കാന്‍ ജ്യൂസ് നല്‍കി…ഉണര്‍ന്നപ്പോള്‍ പൂര്‍ണ്ണ നഗ്നയായി മുറിയില്‍ : കമ്പനി ഉടമ അറസ്റ്റില്‍ Rape case arrest
Rape case arrest എഞ്ചിനീയറിംഗ് കഴിഞ്ഞ യുവതികളെ പരിശീലനത്തിന് ശേഷം ജോലി നല്‍കാമെന്ന് പറഞ്ഞ് ലൈംഗീകമായി ഉപയോഗിച്ചിരുന്ന ഐ ടി കമ്പനി ഉടമ അറസ്റ്റില്‍. സെലയാര്‍ സ്വദേശി സെന്തില്‍ കുമാറാണ് (35 ) പോലീസിന്‍റെ പിടിയിലായത്. പരിശീലനത്തിന് എത്തുന്ന യുവതികള്‍ക്ക് ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി നഗ്ന ഫോട്ടോയെടുത്ത് ഭീഷനൈപ്പെടുത്തിയാണ് ഇയാള്‍ തന്റെ ഇംഗിതത്തിനു ഉപയോഗിച്ചിരുന്നത്.
നന്തി പൂജയിൽ സുന്ദരിയായി ദീപിക!! ചടങ്ങിലെ ഹൈലൈറ്റ് ഈ കന്നട രൂചികൾ, ദീപിക അതിഥികളെ വീഴ്ത്തിയത് ഇങ്ങനെ
സ്കൈലൈന്‍ ടെക്നോളജീസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്‍റെ ഉടമയാണ് ഇയാള്‍. ട്രിച്ചിയിലെ ഒരു സ്വകാര്യ എങ്ങിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനവും ജോലി വാഗ്ദാനവും ഇയാള്‍ നല്‍കിയിരുന്നു. ഇതില്‍ ഒരു കുട്ടിയാണ് ഇയാളുടെ ചതിയില്‍പെട്ടത്. ഇവര്‍ നല്‍കിയ പരാതിയിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
പരിശീലനത്തിന് എത്തുന്ന കുട്ടികളില്‍ നിന്നും 10000 മുതല്‍ 20000 രൂപ വരെ ഇയാള്‍ വാങ്ങിയിരുന്നു. പരിശീലനത്തിന് എത്തിയ ഈ കുട്ടി അപേക്ഷ പൂരിപ്പിച്ച് നല്‍കുന്നതിനിടയ്ക്ക് കുടിക്കാന്‍ ജ്യൂസ് നല്‍കിയിരുന്നു. എന്നാല്‍ ജ്യൂസ് കുടിച്ച പെണ്‍കുട്ടി മയങ്ങി പോവുകയും പിന്നീട് ഉണര്‍ന്നപ്പോള്‍ പൂര്‍ണ്ണ നഗ്നയായി ഒരു മുറിയില്‍ ആയിരുന്നു എന്നാണു പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്.
Leave a Reply