ഈ ആപ്പ് പണിതരാതെ നോക്കണമെന്ന് ആർബിഐ
ഇന്ത്യ ഇപ്പോൾ പണമിടപാടുകൾക്കായി ഏറെയും ആശ്രയിക്കുന്നത് പലതരം ആപ്പുകളെയാണ്. ജനങ്ങൾക്ക് ബാങ്കുകളിൽ നേരിട്ട് പോയി പണമിടപാടുകൾ നടത്താനായി സമയം കുറഞ്ഞതോടെ ഇന്നേറെപേരും ആശ്രയിക്കുന്നത് ഇത്തരം ആപ്പുകളെ തന്നെയാണ്.
സാമ്പത്തിക തട്ടിപ്പുകൾക്കും ഇതത്രം പല ആപ്പുകളും മുന്നിൽ നി്‍ൽക്കുന്നുണ്ടെന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു വസ്തുതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ആർബിഐ അവസാനം പുറത്തിറക്കിയ മുന്നറിയിപ്പുകളിലൊന്ന് എനിഡെസ്ക്ക് എന്ന ആപ്പിനെക്കുറിച്ചാണ് . ഈ ആപ്പിലൂടെ ചിലർ ഉപഭോക്താക്കളുടെ ഡേറ്റ കവരാൻ ശ്രമം നടത്തുന്നുവെന്ന ശ്രമം ആർബിഐ പുറത്ത് വിട്ട് കഴിയ്ഞ്ഞു.
Leave a Reply