റിയല്‍ മി പ്രോ ഈ മാസം 22 ന് ഇന്ത്യന്‍ വിപണിയിലെത്തും

ടെക് ലോകം കാത്തിരുന്ന റിയൽമി പ്രോയെത്തുന്നു, റിയല്‍ മി പ്രോ ഈ മാസം 22 ന് ഇന്ത്യന്‍ വിപണിയില്‍ എത്തും. ഷവോമിയുടെ റെഡ്മി നോട്ട് 7 പ്രോയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയാണ് ഇത്തവണ റിയല്‍മി 3 പ്രോ ഇന്ത്യയിലെത്തുന്നത്. റിയല്‍ മി3 യുടെ വില സംബന്ധിച്ച വിവരങ്ങള്‍ ഒന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.
വിപണിയിലെ തരംഗമായ ഷവോമി ഫോണിനു സമാനമായ വിലയായിരിക്കും റിയല്‍മി 3 പ്രോയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റിയല്‍മി 3 പ്രോയ്ക്ക് കരുത്തേകുന്നത് ക്വാല്‍കം സ്നാപ്ഡ്രാഗണ്‍ 710 പ്രൊസസറാണ് എന്നാണ് റിപ്പോര്‍ട്ട്.
റിയൽമി പ്രോയുടെ മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോണ്‍ ലഭിക്കുക. 4 ജിബി റാം/32 ജിബി സ്റ്റോറേജ്, 4 ജിബി റാം/64 ജിബി സ്റ്റോറേജ്, 6 ജിബി റാം/64 ജിബി എന്നിവയാണ് മൂന്ന് വേരിയന്റുകള്‍.
- മട്ടാഞ്ചേരി ജൂത പള്ളിയിലെ ‘ഹനൂക്ക’ എന്ന ആഘോഷം
- മോഷ്ടിച്ച ബൈക്കുമായി രണ്ടുപേർ പിടിയിൽ
- കടയ്ക്കാവൂർ പോക്സോ കേസ്; നിർണ്ണായക തെളിവുകൾ
- മറ്റൂർ സ്വദേശിയെ കുത്തി പരിക്കേൽപിച്ച കേസ്സിലെ പ്രതികളെ അറസ്റ്റു ചെയ്തു
- മാലിന്യ നിർമ്മാർജ്ജനത്തിനായി നൂതന സാങ്കേതിക വിദ്യയുമായി യുവ എൻജിനീയർ
- സൗജന്യ ചികിത്സ
- ക്യാച് ദ റെയിൻ ജില്ലാതല ഉദ്ഘാടനം നടത്തി
- പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുളള മെഡിക്കല്‍ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലനം
- ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്കുളള സഹായം വര്‍ദ്ധിപ്പിച്ചു
- ആക്രമണം : പ്രതി പിടിയിൽ
Leave a Reply