റെ‍‍ഡ്മിയുടെ നോട്ട് 7 രണ്ടാംഘട്ട വിത്പന മാർച്ച് 13 ന്

റെ‍‍ഡ്മിയുടെ നോട്ട് 7 രണ്ടാംഘട്ട വിത്പന മാർച്ച് 13 ന്

ഏറെ ശ്രദ്ധനേടിയ റെ‍‍ഡ്മിയുടെ നോട്ട് 7 സിരീസ് രണ്ടാം ഘട്ട വിൽപ്പനക്കെത്തുകയാണ്. റെഡ്മി നോട്ട് 7 ഫോണുകളുടെ ഓണ്‍ലൈന്‍ വഴിയുളള രണ്ടാം ഘട്ട വില്‍പ്പന മാര്‍ച്ച് 13 ന് നടക്കുന്നതാണ്.

ഏറെ പ്രശസ്തി നേടിയ കഴിഞ്ഞ മാസം അവസാനം ഇന്ത്യയില്‍ അവതരിപ്പിച്ച ഫോണാണ് റെഡ്മി നോട്ട് 7. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു റെഡ്മി നോട്ട് 7 ഫോണുകളുടെ ആദ്യ വില്‍പ്പന നടന്നത്.

റെ‍‍ഡ്മിയുടെ നോട്ട് 7 ഫ്‌ലിപ്കാര്‍ട്ട്, മൈ ഡോട് കോം, മൈ ഹോം സ്റ്റോഴ്‌സ് എന്നിവ വഴിയായിരിക്കും വില്‍പ്പന നടത്തുന്നത്. മാത്രമല്ല, റെഡ്മി നോട്ട് 7 പ്രോ ആദ്യമായി വാങ്ങാനുളള അവസരവും കമ്പനി ഇത്തവണ ഒരുക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Adgebra

Related News

Leave a Comment