മാർച്ച് ആദ്യവാരമെത്തും റെഡ്മി നോട്ട് 7
റെഡ്മിനോട്ട് 7 മാർച്ച് 6 ന് എത്തുമെന്ന് വിശദമാക്കി അധികൃതർ .എംഐകോ വഴിയും ഫ്ലിപ്കാർട്ട് വഴിയും റെഡ്മിനോട്ട് 7 ലഭ്യമാക്കും.
ഓൺലൈനായും ഓഫ് ലൈനായും എത്തുമെന്നാണ് സൂചനകൾ പുറത്ത് വരുന്നത്. 3 ജിബി പതിപ്പിന് 9999 രൂപയും 4 ജിബി പതിപ്പിന് 11,999 രൂപയും ആണ് വില.
6.3 ഇഞ്ച് വലുപ്പമുള്ള ഫുൾഎച്ച്ഡിപ്ലസ് സ്ക്രീനാണ് നോട്ട് 7 ലഭിയ്ക്കുന്നത്. നേരിട്ട്സൂര്യപ്രകാശം അടിച്ചാൽ പോലും വ്യക്തമായി കാണുന്ന തരത്തിലാണ് ഫോണിന്റെ നിർമ്മാണം.
റെഡ്മിനോട്ട് 7 ൽ പെർഫോമൻസിന് വേണ്ടി പുതിയപ്രൊസസ്സറാണ് ഷവോമി അവതരിപ്പിയ്ച്ചിരിയ്ക്കുന്നത്. സ്നാപ് ഡ്രാഗൺ 660 ആണ് ഫോണിന്റെ ചിപ് സെറ്റ്.
Leave a Reply