റിപ്പബ്ലിക് ദിന ആഘോഷം ഗുരുവായൂർ

റിപ്പബ്ലിക് ദിന ആഘോഷം ഗുരുവായൂർ

ഗണതന്ത്ര ദിനത്തോട് അനുബന്ധിച്ച് രാഷ്ട്രീയ സ്വയം സേവക സംഘം പുന്നയൂർക്കൂ ളം പഞ്ചായത്തിന്റെ അഭിമുഖ്യാത്തിൽ ആൽത്തറ സെന്ററിൽ റിട്ട നാവികസേന ഉദ്യോഗസ്ഥൻ ഷിനോജ് ദേശീയ പതാക ഉയർത്തി.

അമ്യത സന്ദേശം ബാലഗോകുലം ഗൂരുവായർ ജില്ല അദ്ധ്യാക്ഷൻ Km പ്രകാശൻ നൽകി. NG വിനികുമാർ ,TP ഉണ്ണി, PK അറുമുഖൻ, PR സൂരജ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply