സാമ്പത്തിക സംവരണ ബില്ലില്‍ രാഷ്ട്രപതി ഒപ്പു വച്ചു

സാമ്പത്തിക സംവരണത്തിനായുള്ള ഭരണഘടനാ ഭേദഗതി ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചു. രാഷ്ട്രപതി ഒപ്പ് വച്ചതോടെ ഭരണഘടനാ ഭേദഗതി പ്രാബല്യത്തിലായി. ഭേഗദതി സര്‍ക്കാര്‍ ഗസറ്റില്‍ വിജ്ഞാപനം ചെയ്തു.
സര്‍ക്കാര്‍ ജോലിയിലും പൊതു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ലക്ഷ്യമിട്ടാണ് 124 ാം ഭരണഘടനാ ഭേദഗതി കൊണ്ടുവന്നത്.
കഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു പാര്‍ലമെന്റ് ബില്‍ പാസാക്കിയത്. ലോക്സഭയിലും രാജ്യസഭയിലും നേരത്തേ ബില്‍ പാസായാതോടെ ബില്‍ നിയമമായി. ലോക്സഭയില്‍ പാസാക്കിയ ബില്‍ 165 പേരുടെ പിന്തുണയോടെയാണ് രാജ്യസഭയില്‍ പാസാക്കിയത്.
സാമ്പത്തിക സംവരണത്തിനായുള്ള ഭരണഘടനാ ഭേദഗതി ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചു. രാഷ്ട്രപതി ഒപ്പ് വച്ചതോടെ ഭരണഘടനാ ഭേദഗതി പ്രാബല്യത്തിലായി. ഭേഗദതി സര്‍ക്കാര്‍ ഗസറ്റില്‍ വിജ്ഞാപനം ചെയ്തു.
കഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു പാര്‍ലമെന്റ് ബില്‍ പാസാക്കിയത്. ലോക്സഭയിലും രാജ്യസഭയിലും നേരത്തേ ബില്‍ പാസായാതോടെ ബില്‍ നിയമമായി. ലോക്സഭയില്‍ പാസാക്കിയ ബില്‍ 165 പേരുടെ പിന്തുണയോടെയാണ് രാജ്യസഭയില്‍ പാസാക്കിയത്.
Leave a Reply
You must be logged in to post a comment.