യുവാവിന്റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ കു​ഴി അ​ട​ച്ചു

കൊ​ച്ചി: പാ​ലാ​രി​വ​ട്ട​ത്ത് യു​വാ​വി​ന്‍റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ കു​ഴി ജ​ല അ​തോ​റി​റ്റി അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മെ​ത്തി​ അ​ട​ച്ചു. സം​ഭ​വ​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേര്‍ക്ക് വന്‍ ജനരോഷം ഉ​യ​ര്‍​ന്ന​തോ​ടെ​യാ​ണ് അ​ടി​യ​ന്ത​ര​മാ​യി റോ​ഡ് ന​ന്നാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*