മഞ്ഞുവീഴ്ച; ആംബുലന്‍സില്‍ പ്രസവിച്ച് യുവതി
മഞ്ഞുവീഴ്ച; ആംബുലന്‍സില്‍ പ്രസവിച്ച് യുവതി
ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയായിരുന്നു പ്രസവം. കുഞ്ഞിനെയും അമ്മയെയും ആശുപത്രിയിലേക്ക് മാറ്റി. നരിക്കോട്ടില്‍ നിന്ന് ഗര്‍ഭിണിയെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ആശാ പ്രവര്‍ത്തകയുടെ ഫോണ്‍ വന്നു.
എന്നാല്‍ മഞ്ഞുവീഴ്ച കാരണം ആംബുലന്‍സിന് യാത്ര തുടരാനാകാത്ത സാഹചര്യത്തിലാണ് പ്രസവം വാഹനത്തിലായത്. ആശുപത്രിയിലേക്കുള്ള വഴിയില്‍ ഗര്‍ഭിണിക്ക് പ്രസവ വേദന കൂടിയതോടെ ആശാ പ്രവര്‍ത്തക വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു.
ആര്‍മി മെഡിക്കല്‍ സംഘത്തിന്റെ സഹായത്തോടെ ആശാ പ്രവര്‍ത്തകയാണ് പ്രസവത്തിന് നേതൃത്വം നല്‍കിയത്.
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
- ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്കാരവും, ശില്പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും
- ബൈക്കു മോഷണം പ്രതികൾ പിടിയിൽ
- വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
- മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയിൽ
- അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിരശല്യം
- കുട്ടിക്ക് വിരല്‍ കുടിക്കുന്ന ശീലമുണ്ടോ? പരിഹാരം ഇതാ
- കഞ്ചാവുമായി യുവാക്കൾ പിടിയിൽ
- അടുത്ത അഞ്ചു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത
- ഇനി ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ നിമിഷങ്ങൾക്ക് അകം പൂട്ടാം
- കുട്ടികളില്‍ ഈ വാക്സിനേഷൻ വൈറൽ ന്യൂമോണിയ തടയും
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
- റോയല്‍ എന്‍ഫീല്‍ഡ് കോണ്ടിനെന്റല് ജിടി കപ്പ് സീസണ് 2ന് തുടക്കമാകുന്നു
Leave a Reply