റോഹിഗ്യന്‍ മുസ്ലിം വംശഹത്യ: ന്യായീകരിച്ച് ഓങ്സാന്‍ സൂചി
ഹേഗ്: റോഹിന്‍ഗ്യന്‍ മുസ്ലിംകള്ക്കെതിരെ വംശഹത്യ നടക്കുന്നുവെന്ന യുഎന്‍ വാദങ്ങളെ എതിര്‍ത്ത് ഓങ്സാന്‍ സൂചി. ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നടക്കുന്ന വിചാരണയിലാണ് അവര്‍ മ്യാന്മര് സൈന്യത്തിന്റെ ക്രൂരതകളെ ന്യായീകരിച്ചത്. റോഹിന്‍ഗ്യന്‍കളെ ഇല്ലായ്മ ചെയ്യുന്നതിനായി വംശഹത്യ നടത്തിയിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയാണ് മ്യാന്മറിനെതിരേ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്. മ്യാന്മറിലെ യഥാര്‍ഥ അവസ്ഥകളെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുക ആയിരുന്നെന്നും അപൂര്‍ണമായ വിവരങ്ങളാണ് ഗാംബിയ നല്‍കിയതെന്ന് സൂചി കോടതിയെ അറിയിച്ചു. ആയിരക്കണക്കിന് പേര് കൊല്ലപ്പെടുകയും 7,40,000 പേര് പലായനം ചെയ്യുകയും ചെയ്ത സൈനികനടപടിക്കെതിരെയാണ് അന്തരാഷ്ട്ര കോടതിയില്‍ വിചാരണ നടക്കുന്നത്.
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
- ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്കാരവും, ശില്പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും
- ബൈക്കു മോഷണം പ്രതികൾ പിടിയിൽ
- വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
- മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയിൽ
- അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിരശല്യം
- കുട്ടിക്ക് വിരല്‍ കുടിക്കുന്ന ശീലമുണ്ടോ? പരിഹാരം ഇതാ
- സ്കൂൾ സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ
- കഞ്ചാവുമായി യുവാക്കൾ പിടിയിൽ
- അടുത്ത അഞ്ചു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത
- നാഷണൽ സർവ്വീസ് സ്കീം ദിനം : രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Leave a Reply