റൂളര്‍ ; പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
പുതിയ തെലുഗ് ചിത്രമായ ‘റൂളര്‍’ ന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. നന്ദമുരി ബാലകൃഷ്ണയാണ് നായകനായി എത്തുന്നത്. കെ. എസ്. രവികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വേദിക, സോണല്‍ കോഹന് എന്നിവരാണ് നായികമാര്‍. ആക്ഷന്‍ പ്രാധാന്യം നല്കി ഒരുക്കുന്ന് ചിത്രത്തില്‍ നന്ദമുരി പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് എത്തുന്നത്.ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് ചിരാന്തന്‍ ഭട്ട് ആണ്.
കെ. എസ്. എന്റര്‍ടെയ്ന്‍മെന്റ്സ് & ഹാപ്പി മൂവീസ് ബാനറുകളില്‍ സി. കല്യാണ്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം 20 ഡിസംബര്‍ 2019 ന് റിലീസ് ചെയ്യും.
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
- ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്കാരവും, ശില്പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും
- ബൈക്കു മോഷണം പ്രതികൾ പിടിയിൽ
- വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
- മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയിൽ
- അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിരശല്യം
- കുട്ടിക്ക് വിരല്‍ കുടിക്കുന്ന ശീലമുണ്ടോ? പരിഹാരം ഇതാ
- സ്കൂൾ സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ
- കഞ്ചാവുമായി യുവാക്കൾ പിടിയിൽ
- അടുത്ത അഞ്ചു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത
- നാഷണൽ സർവ്വീസ് സ്കീം ദിനം : രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Leave a Reply