റോൾസ് റോയിസ് ഡോൺ ഇന്ത്യയിലേക്ക്; വില 6.25 കോടി
റോൾസ് റോയിസ് ഡോൺ ഇന്ത്യയിലേക്ക്; വില 6.25 കോടി
റോള്‍സ് റോയിസിന്റെ കിടിലൻ മോഡലായ ഡോൺ ഇന്ത്യയിലേക്ക്, ഫാന്റം, ഗോസ്റ്റ്, വ്രെയ്ത്ത് എന്നീ ആഡംബര കാറുകള്‍ക്ക് പിന്നാലെ ബ്രിട്ടീഷ് ആഡംബര കാര്‍നിര്‍മാതാക്കളായ റോള്‍സ് റോയിസിന്റെ മറ്റൊരു മോഡലായ ഡോണും ഇന്ത്യന്‍ഇന്ത്യന്‍ നിരത്തിലെത്തി.
ഇത്തരത്തിൽ ഡ്രോപ് ഹെഡ് പതിപ്പില്‍ റോള്‍സ് റോയിസ് ഇന്ത്യയിലെത്തുന്ന ആദ്യ വാഹനമാണ് ഡോണ്‍ എന്ന ഈ അത്യാഡംബര കാര്പിന് സീറ്റ് യാത്രക്കാരുടെ വാഹനമെന്നാണ് റോള്‍സ് റോയിസിന്റെ മറ്റ് വാഹനങ്ങളെ വിശേഷിപ്പിച്ചിരുന്നത്.
എന്നാല്‍, ഡോണ്‍ ഒരു ഡ്രൈവേഴ്സ് കാര്‍ ആണെന്നാണ് കാര്‍ ആണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ബ്രിട്ടീഷ് ആഡംബര കാര്‍നിര്‍മാതാക്കളായ റോള്‍സ് റോയിസിന്റെ ഡോണിൽ 2+2 സീറ്റുകളില്‍ ആഡംബര തുളുമ്പുന്ന ഇന്റീരിയറാണ് ഈ വാഹനത്തിന്റെ മറ്റൊരു പ്രത്യേകത.
ഇന്ത്യന്‍ വാഹന വിപണിയിലെ തുടക്കകാരനായ ഈ ബ്രിട്ടീഷ് ആഡംബര വാഹനത്തിന് 6.25 കോടി രൂപയാണ് മുംബൈയിലെ എക്സ്ഷോറൂം വില.
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
- ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്കാരവും, ശില്പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും
- ബൈക്കു മോഷണം പ്രതികൾ പിടിയിൽ
- വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
- മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയിൽ
- അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിരശല്യം
Leave a Reply