പെരുമ്പാമ്പിനെ കഴുത്തിലിട്ട് സർക്കസ്സിൽ അഭ്യാസ പ്രകടനം കാണിച്ച യുവാവിന് ദാരുണാന്ത്യം.

പെരുമ്പാമ്പിനെ കഴുത്തിലിട്ട് സർക്കസ്സിൽ അഭ്യാസ പ്രകടനം കാണിച്ച യുവാവിന് ദാരുണാന്ത്യം.

സർക്കസ് കൂടാരത്തിൽ പല വിധത്തിലുള്ള അഭ്യാസ പ്രകടനങ്ങളും കാണാറുണ്ട്. അത്തരത്തിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് പ്രകടനം കാണിച്ച സർക്കസ് അഭ്യാസിക്ക് ദാരുണാന്ത്യം. റഷ്യയിലുള്ള ഒരു സർക്കസ് കമ്പനിയിലാണ് സംഭവം നടന്നത്.

വളരെ ധൈര്യതോടും ആത്മ വിശ്വാസത്തോടും കൂടി യായിരുന്നു യുവാവ് പാമ്പി നെ കഴുത്തിൽ ചുറ്റിയതു. എന്നാൽ പെട്ടന്ന് കാണികളുടെ മുന്നിലേക്ക് വീണ അയാൾ അഭ്യാസം കാണിക്കുകയാണെന്ന് വിചാരിച്ചു.

പിന്നീട് കുറച്ച് സമയത്തിനകം അഭ്യാസിയുടെ പ്രകടനം അവസാനിച്ചപ്പോൾ ആയിരുന്നു പാമ്പ് വരിഞ്ഞു മുറുക്കിയ സംഭവം കാണിക്കൾ അറിഞ്ഞത്. താഴെ വീണ യുവാവ് കൈ കൊണ്ട് രക്ഷിക്കാൻ ആംഗ്യം കാണിചെങ്കിലും ആളുകൾക്ക് അതു മനസിലായില്ല.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply