ശബരിമല; ഭക്തരുടെ എണ്ണത്തിലും വരുമാനത്തിലും വന്‍ വര്‍ധനവ്

പമ്പ : ശബരിമല സീസണ്‍ ആരംഭിച്ച്‌ പത്തുദിവസത്തിനുള്ളില്‍ ദര്‍ശനത്തിനെത്തി തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. നാലരലക്ഷത്തിലധികം തീര്‍ത്ഥാടകരാണ് പത്തുദിവസത്തിനുള്ളില്‍ ദര്‍ശനത്തിനെത്തിയത്. ഈ സാഹചര്യത്തില്‍ ക്ഷേത്രത്തിലെ വരുമാനത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്. തീര്‍ത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും ഇനിയും വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷ.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*