ശബരിമല ദര്‍ശനം ; സുരക്ഷ അനുവദിക്കണമെന്ന് രഹനാ ഫാത്തിമ
കൊച്ചി: ശബരിമല ദര്‍ശനത്തിന് സുരക്ഷ അനുവദിക്കണമെന്നാവശ്യപ്പെട്ട് രഹനാ ഫാത്തിമ അപേക്ഷ നല്കി. കൊച്ചി ഐജി ഓഫീസില്‍ നേരിട്ടെത്തിയാണ് അപേക്ഷ നൽകിയത്. അപേക്ഷ പോലീസ് സ്വീകരിച്ചിട്ടുണ്ടെന്നും തീരുമാനം പിന്നീട് അറിയിക്കാം എന്ന് അധികൃതര്‍ പറഞ്ഞെന്നുമാണ് മാധ്യമങ്ങളോട് സംസാരിക്കവെ രഹന പറഞ്ഞത്.
ഇത്തവണ ശബരിമലയിലെത്താന്‍ കഴിയുമെന്ന് തന്നെയാണ് തന്റെ വിശ്വാസം. തെറ്റായ കാര്യമല്ല ചെയ്യുന്നത്. നിയമവ്യവസ്ഥ അനുസരിച്ചാണ് ശബരിമലയ്ക്ക് പോകുന്നത് .
ജന്മദിനമായ നവംബര്‍ 26 ന് മാലയിടാണെന്നാണ് കരുതുന്നത്. സുരക്ഷ സംബന്ധിച്ച അറിയിപ്പ് വന്നതിനു ശേഷം മാത്രമേ തീരുമാനമെടുക്കുകയ്യെന്നും കുടുംബവുമൊത്താകും ഇത്തവണ ശബരിമലയ്ക്ക് പോകുന്നതെന്നും’ രഹന വ്യക്തമാക്കി .
- ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ “വീര ധീര ശൂരൻ” മാർച്ച് 27ന് തിയേറ്ററുകളിലേക്ക്
- അഖില ഭാരത ശ്രീമദ് ഭാഗവതാമൃത സത്രത്തിന് മള്ളിയൂരിൽ തിരിതെളിഞ്ഞു.
- ബൈക്ക് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു
- ധീരജവാന്മാര്ക്ക് സ്നേഹാദരം സമ്മാനിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍
- അപ്പാർട്മെന്റിൽ അതിക്രമിച്ച് കയറി കൊലപാതകശ്രമം നടത്തിയ പ്രതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു
- സ്വീഡനിൽ ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പിടിയിൽ
- എം ഡി എം എ യുമായി യുവതിയുൾപ്പടെ രണ്ട് പേർ പോലീസ് പിടിയിൽ
- പോക്സോ കേസിലെ പ്രതിയെ 53 വർഷം കഠിന തടവിനു ശിക്ഷിച്ചു
- St Thomas School | UKG കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴാം മൈല്‍ സെന്റ് തോമസ് സ്കൂളിന് എതിരെ പ്രതിഷേധം ശക്തമാവുന്നു
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
- ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്കാരവും, ശില്പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും
Leave a Reply