ശബരിമലയില്‍ ആചാരങ്ങളില്‍ ഇടപെടില്ലെന്ന്; യുവതികളുടെ ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍
ശബരിമലയില്‍ ആചാരങ്ങളില്‍ ഇടപെടില്ലെന്ന്; യുവതികളുടെ ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ Sabarimala High Court Petition
Sabarimala High Court Petition കൊച്ചി : ശബരിമലയിലെ ആചാര അനുഷ്ട്ടാനങ്ങളില്‍ ഇടപെടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ അറിയിച്ചു. എന്നാല്‍ സുപ്രീംകോടതി വിധിയനുസരിച്ച് യുവതികളുടെ ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്നും സത്യവാങ്ങ്മൂലത്തില്‍ വ്യതമാക്കി.
ശബരിമലയുടെ സുരക്ഷാ കാര്യങ്ങളില്‍ സര്‍ക്കാര്‍ ശക്തമായി ഇടപെടും. ശബരിമലയിലെ സമയക്രമീകരണവും, മാദ്ധ്യമങ്ങളെ തടഞ്ഞതും ചോദ്യം ചെയ്തുള്ള ഹർജിയില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്ങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Leave a Reply