Sabarimala review petition considering l റിവ്യൂ ഹർജികൾ ഉടൻ പരിഗണിക്കില്ല
റിവ്യൂ ഹർജികൾ ഉടൻ പരിഗണിക്കില്ല Sabarimala review petition considering
Sabarimala review petition considering ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട റിവ്യൂ ഹർജികൾ ഉടൻ പരിഗണിക്കാനാവില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി.നവംബർ 5ന് മുൻപ് വാദം കേൾക്കണമെന്ന ആവശ്യമുന്നയിച്ചു അഖില ഭാരതീയ മലയാളി സംഘം നൽകിയ ഹർജി കോടതി തള്ളി. പുനഃപരിശോധനാ ഹർജികൾ നവംബർ 13ന് മാത്രമേ പരിഗണിക്കാൻ സാധിക്കൂ എന്നും കോടതി വ്യക്തമാക്കി.
Leave a Reply
You must be logged in to post a comment.