മലകയറിയ യുവതികളുടെ സര്‍ക്കാര്‍ പട്ടികയില്‍ പുരുഷനും

മലകയറിയ യുവതികളുടെ സര്‍ക്കാര്‍ പട്ടികയില്‍ പുരുഷനും

ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചു എന്ന് കാട്ടി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പട്ടികയില്‍ പുരുഷനും. പട്ടികയിലെ 21ാം നമ്പര്‍ പേരുകാരന്‍ നെഹ്‌റു തുണ്ടാളം – എന്ന മേല്‍വിലാസത്തില്‍ നല്‍കിയിരിക്കുന്ന ചെന്നൈ സ്വദേശി പരംജ്യോതി എന്നയാള്‍ പുരുഷണെന്ന് തെളിഞ്ഞു. ഇയാള്‍ തന്നെയാണ് ഇരക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

പട്ടികയില്‍ കാണിച്ചിരിക്കുന്ന വിലാസത്തില്‍ തന്നെയാണ് താന്‍ തമസിക്കുന്നതെന്നും എന്നാല്‍ സ്ത്രീ എന്ന് രേഖപ്പെടുത്തിയത് തന്നെ ആശ്ചര്യപ്പെടുത്തിയെന്നും പരംജ്യോതി വ്യക്തമാക്കി.

എന്തെങ്കിലും പിഴവ് സംഭവിച്ചതാകാമെന്നും താന്‍ ഓണ്‍ലൈനായി ബുക്ക് ചെയ്തപ്പോള്‍ പുരുഷന്‍ എന്ന ഓപ്ഷന്‍ തന്നെയാണ് നല്‍കിയിരുന്നതെന്നും പരംജ്യോതി പറഞ്ഞു. നവംബര്‍ 29ന് ശബരിമലയില്‍ ദര്‍ശനം നടത്തിയെന്നും പരംജ്യോതി അറിയിച്ചു.

സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച പട്ടികയില്‍ ക്രമക്കേടുണ്ടെന്നും പലരുടെയും പ്രായം തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഏറെപ്പേരുടെയും പ്രായം 50ന് മുകളിലാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെയാണ് വെളിപ്പെടുത്തലുമായി പരംജ്യോതി രംഗത്തെത്തിയത്.

പട്ടികയില്‍ കാണിച്ചിരിക്കുന്ന വിലാസത്തില്‍ തന്നെയാണ് താന്‍ തമസിക്കുന്നതെന്നും എന്നാല്‍ സ്ത്രീ എന്ന് രേഖപ്പെടുത്തിയത് തന്നെ ആശ്ചര്യപ്പെടുത്തിയെന്നും പരംജ്യോതി വ്യക്തമാക്കി.

ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചു എന്ന് കാട്ടി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പട്ടികയില്‍ പുരുഷനും. പട്ടികയിലെ 21ാം നമ്പര്‍ പേരുകാരന്‍ നെഹ്‌റു തുണ്ടാളം – എന്ന മേല്‍വിലാസത്തില്‍ നല്‍കിയിരിക്കുന്ന ചെന്നൈ സ്വദേശി പരംജ്യോതി എന്നയാള്‍ പുരുഷണെന്ന് തെളിഞ്ഞു. ഇയാള്‍ തന്നെയാണ് ഇരക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Leave a Reply