Sabarimala Police Protection l യുവതികള്‍ ഹൈക്കോടതിയില്‍
ശബരിമല ; സംരക്ഷണം തേടി യുവതികള്‍ ഹൈക്കോടതിയില്‍ l Sabarimala Police Protection
Sabarimala Police Protection ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സംരക്ഷണം ആവശ്യപ്പെട്ട് യുവതികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. രണ്ട് അഭിഭാഷകമാരുള്‍പ്പടെ നാല് പേരാണ് കേരള ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
വിവാഹത്തിനു മുൻപ് ഒരോയൊരു കാര്യമാണ് ആവശ്യപ്പെട്ടത്!! വിവാഹ ജീവിതത്തെക്കുറിച്ച് വൈക്കം വിജയലക്ഷ്മി
തങ്ങള്‍ അയ്യപ്പ ഭക്തരാനെന്നും സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ തങ്ങള്‍ക്ക് സന്നിധാനത്ത് എത്താന്‍ സംരക്ഷണം നല്‍കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. യുവതി പ്രവേശനം തടഞ്ഞ സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചതെന്നും ഇവര്‍ ഹര്‍ജിയില്‍ പറയുന്നു.
അഡ്വ. മായ കൃഷ്ണന്‍, അഡ്വ.രേഖ,ജയമോള്‍,ജീജാമോള്‍ എന്നിവരാണ് സംരക്ഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.സംസ്ഥാന സര്‍ക്കാര്‍ കോണ്‍ഗ്രസ്,ബിജെപി,പ്രതിപക്ഷ നേതാവ്,പന്തളം കൊട്ടാരം,തന്ത്രി കുടുംബം തുടങ്ങിയവരാണ് എതിര്‍കക്ഷികള്‍.
Leave a Reply