ആർത്തവകാലത്ത് സാനിറ്ററി നാപ്കിനുകൾ സുരക്ഷിതമോ??

ആർത്തവകാലത്ത് സാനിറ്ററി നാപ്കിനുകൾ സുരക്ഷിതമോ??

നമ്മൾ ചിന്തിക്കാറുണ്ടോ?? ഓരോ ആർത്തവ കാലവും സുരക്ഷിതമാക്കുന്ന സാനിറ്ററി നാപ്കിനുകള്‍ ശരിക്കും സ്ത്രീയുടെ ശരീരത്തോട് ചെയ്യുന്നതെന്ത് എന്ന് ചിന്തിച്ചിക്കാം ‌‌.

നമ്മളെ മരണത്തിലേക്ക് വരെ തള്ളിയിടുന്ന ക്യാൻസർ എന്ന അവസ്ഥയിലേക്ക് വരെ നമ്മളെ എത്തിക്കുന്നതിന് പലപ്പോഴും ഈ നാപ്കിൻ കാരണമാകുന്നുണ്ട് എന്നതാണ് യാഥാർഥ്യം.

സർവ്വസാധാരണമായ സാധാരണ കോട്ടൺ പാഡുകള്‍ മുതല്‍ ജെൽ ഉപയോഗിച്ചുള്ള പാഡുകൾ വരെ ഇന്ന് വിപണിയില്‍ എണ്ണമറ്റ തരത്തിൽ ലഭ്യമാണ്.

എന്തൊക്കെയാണ് ഇത്തരത്തിൽ ആരോഗ്യത്തിന് ഭീഷണിയായി സാനിറ്ററി നാപ്കിനുകൾ ഓരോ പെണ്ണിനോടും ചെയ്യുന്നത് എന്ന് നോക്കാം. സാനിട്ടറി പാഡുകളിലെ ജലാംശം വലിച്ചെടുക്കുന്ന പഞ്ഞി ഗർഭാശയ ക്യാന്‍സറിന് കാരണമാകുന്നു.

കൂടാതെ ബ്രസ്റ്റ് ക്യാന്‍സറിനു ശേഷം സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്നതാണ് ഗര്‍ഭാശയ ക്യാന്‍സര്‍. സാധാരണ കോട്ടൺ പാഡുകൾ ഒരു നിശ്ചിത സമയം കഴിഞ്ഞാൽ പിന്നീട് മാറ്റേണ്ടതായി വരുന്നു.

സ്ത്രീകൾ ഈ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് വേണ്ടിയാണ് പലരും ജെൽ ഉപയോഗിച്ചുള്ള നാപ്കിനുകൾ ഉപയോഗിക്കുന്നത്. ഇത് പലപ്പോഴും ഗർഭാശയ ക്യാൻസർ എന്ന അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു എന്നതാണ് സത്യം. സാധാരണ പാഡുകൾ എന്ന് പറയുന്നത് പഞ്ഞി മാത്രം ഉപയോഗിച്ചുള്ള കോട്ടൺ പാഡുകള്‍ ആയിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*