സന്നിധാനത്ത് ശരണംവിളിച്ച അയ്യപ്പഅയ്യപ്പഭക്തരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കുന്നു

Sabarimala Special Report

സന്നിധാനത്ത് ശരണംവിളിച്ച അയ്യപ്പഅയ്യപ്പഭക്തരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കുന്നു

Sabarimala Special Reportസന്നിധാനത്ത് പോലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രങ്ങല്‍ക്കെതിരെ പ്രതിഷേധിച്ച അയ്യപ്പഭക്തരെ പോലീസ് കസ്റ്റഡിയിലെടുക്കുന്നു. നൂറോളം വരുന്ന അയ്യപ്പ ഭക്തരെയാണ് നിരോധനാജ്ഞ ലംഘിച്ച് ശരണം വിളിച്ചു എന്ന കാരണത്താലാണ് ഇവരെ അറസ്റ്റ് ചെയ്തു നീക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment