സന്നിധാനത്ത് നാമജപ പ്രതിഷേധം
സന്നിധാനത്ത് പോലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രങ്ങല്‍ക്കെതിരെ അയ്യപ്പ ഭക്തര്‍ പ്രതിഷേധിക്കുന്നു. വലിയ നടപ്പന്തലില്‍ മുന്നൂറോളം വരുന്ന അയ്യപ്പ ഭക്തരാണ് പ്രതിഷേധിച്ച് ശരണംവിളി വിളിയോടെ പ്രതിഷേധിക്കുന്നത്. സന്നിധാനത്ത് അയ്യപ്പ ഭക്തരെ താങ്ങാന്‍ അനുവദിക്കാത്തതും വിരിവെക്കാന്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് ഭക്തര്‍ പ്രതിഷേധിക്കുന്നത്.
Leave a Reply