വൈഗയുടെ മരണത്തിലും സനു മോഹന ന്റെ തിരോധാനത്തിൽ ദുരൂഹത ഒഴിയുന്നില്ല ആരോപണവുമായി അമ്മ

വൈഗയുടെ മരണത്തിലും സനു മോഹന ന്റെ തിരോധാനത്തിൽ ദുരൂഹത ഒഴിയുന്നില്ല ആരോപണവുമായി അമ്മ
കളമശ്ശേരിയിലെ മോട്ടർ പുഴയിൽ മുങ്ങിമരിച്ച 13 വയസ്സുകാരി വൈകീട്ട് മരണത്തിലും പിതാവ് സനു മോഹന്റെ തിരോധാനത്തിൽ ദുരൂഹത ഒഴിയുന്നില്ല.

സനു മോഹന്റെ ഭാര്യയുടെ ബന്ധുക്ക ൾക്കെതിരെ ആരോപണവുമായി സനു മോഹനൻ അമ്മ രംഗത്തെത്തി.

മകന്റെ ഭാര്യയുടെ ബന്ധുക്കൾ പലതും ഒളിച്ച് വെക്കുന്നതായി സനുവിന്റെ അമ്മ സരള പറഞ്ഞു. 5 വർഷമായി സനുമോഹനും കുടുംബവും കൊച്ചിയിൽ ഒളിവിൽ കഴിയുന്ന കാര്യം ഭാര്യയുടെ ബന്ധുക്കൾക്ക് അറിയാമായിരുന്നു.

എന്നാൽ ഇക്കാര്യം തങ്ങളിൽനിന്ന് എല്ലാം മറച്ചു വെക്കുകയായിരുന്നു. പൂനയിൽ സാമ്പത്തിക ബാധ്യതകളും കേസുകളും ഉള്ളതിനാൽ കൊച്ചിയിൽ ഒളിവിൽ കഴിയുകയായിരുന്നു സനു മോഹനും കുടുംബവും.

കഴിഞ്ഞ അഞ്ചു വർഷമായി ഭാര്യയുടെ ബന്ധുക്കൾ മകനെ തങ്ങളിൽ നിന്ന് അകറ്റി നിർത്തുകയാ യിരുന്നുവെന്നും സരള ആരോപിച്ചു.

ദുരൂഹ സാഹര്യത്തിൽ വൈഗ മുങ്ങിമരിച്ചിട്ട് 21 ദിവസങ്ങൾ പിന്നിട്ടെങ്കിലും ഒളിവിൽ പോയ പിതാവ് സനുമോഹനെ കണ്ടെത്താനാവാതെ ഇരുട്ടിൽ തപ്പുകയാണ് അന്വേഷണ സംഘം.

മകന്റെ ഭാര്യയുടെ ബന്ധുക്കൾ പറയുന്ന പല കാര്യങ്ങളിലും അസ്വാഭാവികതയുണ്ടെന്ന് മകനെ ആരെങ്കിലും തട്ടിക്കൊണ്ടുപോയ ആകാമെന്നാണ് സരള പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*