സ്‌കൂള്‍ കലോത്സവം: വിധികര്‍ത്താ നിരീക്ഷണത്തില്‍

കാസർഗോഡ് : 28 മുതല്‍ കാഞ്ഞങ്ങാട് നടക്കുന്ന 60-ാമത് കേരള സ്‌കൂള്‍ കലോത്സവത്തില്‍ ഡ്യൂട്ടിയ്ക്ക് നിയോഗിച്ചിട്ടുള്ള മുഴുവന്‍ ജീവനക്കാരും വിധികര്‍ത്താക്കളും വിജിലന്‍സ് നിരീക്ഷണത്തിലായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍. കലോത്സവത്തിന്റെ നടത്തിപ്പിന് നിയോഗിച്ചിട്ടുള്ള മുഴുവന്‍ ജീവനക്കാരുടെയും വിധികര്‍ത്താക്കളുടെയും മൊബൈല്‍ നമ്ബരുകള്‍ വിജിലന്‍സ് വകുപ്പിന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*