പ്രസവശേഷമുള്ള സെക്സ് എപ്പോഴാകാം, പ്രസവശേഷം മൂന്നു മാസം ലൈംഗികബന്ധത്തില്‍ നിന്നു വിട്ടുനില്‍ക്കുന്നതാണ് നല്ലത്. പ്രസവത്തെ തുടര്‍ന്നു യോനിയിലെ മുറിവുകളും തുന്നലുകളും പൂര്‍ണ്ണമായും ഉണങ്ങാനും ഗര്‍ഭപാത്രം പൂര്‍വ്വസ്ഥിതിയിലാകാനും സമയം വേണ്ടിവരും.
പ്രസവശേഷം ഏറെ ശ്രദ്ധിച്ചില്ലെങ്കിൽ യോനിയിലും ഗര്‍ഭപാത്രത്തിലും മൂത്രാശയത്തിലുമൊക്കെ അണുബാധയ്ക്ക് ഇതു കാരണമാകും. സിസേറിയനാണെങ്കില്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
കൂടാതെ മുറിവുണങ്ങിയ ഭാഗത്ത് അധികം മര്‍ദ്ദം ഏല്‍പ്പിക്കാത്ത രീതിയിലുള്ള ആയാസം കുറഞ്ഞ സെക്സ് പൊസിഷനുകള്‍ മാത്രമെ ഇക്കാലത്ത് സ്വീകരിക്കാവു. പ്രസവത്തെ തുടര്‍ന്നു യോനിമുഖം ലുതാവുന്നതിനാല്‍ യോനി പേശികള്‍ക്ക് അയവുണ്ടാകുകയും അത് ലൈംഗികസുഖം കുറയ്ക്കുകയും ചെയ്യും
Leave a Reply
You must be logged in to post a comment.