ആലിയ ഏഷ്യയിലെ ഏറ്റവും സെക്സിയായ സ്ത്രീ

ഏഷ്യയിലെ ഏറ്റവും സെക്സിയായ പുരുഷനായി ബോളിവുഡ് താരം ഹൃത്വിക് റോഷന്‍ തെരഞ്ഞെടുക്കപ്പെട്ടതിന്റെ പിന്നാലെ നടി ആലിയ ഭട്ട് ഈ വര്‍ഷത്തെ ഏഷ്യയിലെ ഏറ്റവും സെക്സിയായ സ്ത്രീയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.
ആലിയയ്ക്കൊപ്പം ഈ ദശാബ്ദത്തിലെ ഏറ്റവും സെക്സിയായി നടി ദീപിക പദുക്കോണും തിരഞ്ഞെടുക്കപ്പെട്ടു. യുകെ ആസ്ഥാനമായിട്ടുള്ള ഈസ്റ്റേണ്‍ ഐ എന്ന വീക്ക്‌ലിയാണ് ഈ വര്‍ഷത്തെ ലിസ്റ്റ് പുറത്ത് വിട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*