സിവില്‍ സര്‍വീസ് സ്വപ്‌നം കാണുന്ന സാധാരണക്കാര്‍ക്ക് ശാഹിദ് തിരുവള്ളൂറിന്റെ 50 ചോദ്യങ്ങള്‍, 50 ഉത്തരങ്ങള്‍
സിവില്‍ സര്‍വീസ് സ്വപ്‌നം കാണുന്ന സാധാരണക്കാര്‍ക്ക് ശാഹിദ് തിരുവള്ളൂറിന്റെ 50 ചോദ്യങ്ങള്‍, 50 ഉത്തരങ്ങള്‍
കോഴിക്കോട്: സിവില്‍ സര്‍വീസ് പരീക്ഷയെഴുതി അഞ്ച് തവണ പരാജയപ്പെട്ടിട്ടും പതറാതെ ആറാം തവണ ലക്ഷ്യം കണ്ട ശാഹിദ് തിരുവള്ളൂര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സിവില്‍ സര്‍വീസിനെ ലളിതമായി പരിചയപ്പെടുത്തിയിരിക്കുകയാണ്.
സിവില്‍ സര്‍വീസ് സ്വപ്‌നം കാണുന്ന സാധാരണക്കാര്‍ക്ക് പ്രചോദനമായി 50 ചോദ്യങ്ങള്‍, 50 ഉത്തരങ്ങള്‍ ശാഹിദ് തിരുവള്ളൂര്‍ എഴുതിയിരിക്കുകയാണ്. സിവിൽ സർവീസിനെ കുറിച്ച് സാധാരണക്കാർക്കുള്ള സംശയങ്ങൾക്ക് ഈ പോസ്റ്റ് മറുപടി നൽകും. ശാഹിദ് തിരുവള്ളൂരിന്റെ പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ…
Leave a Reply